റെഡ്മി നോട്ട് 11ടി പ്രോ ചൈനയിൽ ചൂടപ്പം പോലെ വിറ്റു; ഒരു മണിക്കൂറിൽ 270,000 യൂണിറ്റുകൾ

ഷവോമി അടുത്തിടെ റെഡ്മി നോട്ട് 11 ടി പ്രോ സീരീസ് സ്മാർട്ട്‌ഫോണുകൾ പ്രഖ്യാപിച്ചിരുന്നു